കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടിൽ ഇറക്കം ഇറങ്ങി വരികയായിരുന്ന ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.
ജംഷീന കൊടിഞ്ഞിപ്പുറത്ത് ആണ് മരിച്ചത്, സാരമായി പരുക്കേറ്റ ജീന (22)നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. രണ്ടു സ്ത്രീകളടക്കം മൊത്തം ആറുപേരാണ് ടിപ്പറിൽ ഉണ്ടായിരുന്നത്.
മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ..