കൊല്ലം ബൈപ്പാസ് നിര്‍മാണത്തിനെത്തിച്ച ക്രെയിനിന്റെ ടയര്‍ ഇളക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു

 


കൊല്ലം: ക്രെയിനിന്റെ ടയർ ഇളക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഹെൽപ്പറായ യുവാവിന് ദാരുണാന്ത്യം. നീരാവിൽ രഞ്ജിത്ത് ഭവനിൽ അജിത്ത് (23) ആണ് മരിച്ചത്. കൊല്ലം ബൈപ്പാസിന്റെ നിർമ്മാണത്തിനെത്തിച്ച ക്രയിനിന്റെ ടയർ ഇളക്കുന്നതിനിടെയായിരുന്നു അപകടം.......



Post a Comment

Previous Post Next Post