പനമരം താഴെനെല്ലിയമ്പത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് പരിക്ക്

 


പനമരം താഴെനെല്ലിയമ്പത്ത്  കാറും ബൈക്കും കൂട്ടിയിടിച്ചു.  ബൈക്ക് യാത്രക്കാരന് പരിക്ക് വൈകുന്നേരം 

നാലു മണിയോടെയാണ് അപകടം  പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post