ലക്കിടി ഉപവൻ റിസോർട്ടിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം : മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം



വൈത്തിരി : ലക്കിടി ഉപവൻ റിസോർട്ടിങ് സമീപം തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നേപ്പാൾ സ്വദേശി ഗണശ്വാം അധികാരി(36)യാണ് മരിച്ചത്.. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി വിവരം 

Post a Comment

Previous Post Next Post