Home മൂന്നാറിൽ വാഹനാപകടം മലപ്പുറം സ്വദേശി മരണപ്പെട്ടു February 09, 2025 0 ഇടുക്കി മൂന്നാർ ഗ്യാപ് റോഡ് ബൈസൺവാലി റൂട്ടിൽ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു മലപ്പുറം ചങ്ങരംകുളം സ്വദേശി റാഷിദ് (18) ആണ് മരണപ്പെട്ടത് ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു Facebook Twitter