ഈ ഫോട്ടോയിൽ കാണുന്ന പാലക്കാട് മണ്ണാർക്കാട് അക്കിപ്പാടം സ്വദേശിനി കുട്ടിപ്പറമ്പിൽ. Thahsina 33 വയസ്സ്. എന്ന യുവതിയെ ഇന്ന് വൈകുന്നേരം മുതൽ ഇവർ ജോലി ചെയുന്ന സ്ഥലത്ത് നിന്നും കാണാതായതായി പരാതി .ഇവരെ കണ്ടെത്തുന്നവർ താഴെക്കാണുന്ന നമ്പറിലോ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലോ അറീക്കുക .
മണ്ണാർക്കാട് പോലീസ് :9497920409 9744970012 9497980617