ബസ്സും ബൈക്കും അപകടം: തലയിലൂടെ ബസ്സ് കയറിഇറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം

 


മലപ്പുറം തിരുവാലി : തിരുവാലി പൂന്തോട്ടത്തിൽ ബൈക്ക് ബസ്സുമായി അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം.

വണ്ടൂർ വാണിയമ്പലം സ്വദേശിനി   സിമി വർഷ (22) യാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.

 കൂടെയുണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി.

മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിർദേശിൽ വന്ന ബസ്സിന്റെ സൈഡിൽ തട്ടി പിന്നിലെ ടയറിന് അടിയിൽ പെട്ടാണ് വർഷ മരണപ്പെട്ടത് എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്

കാളികാവ് കോഴിക്കോട് റൂട്ടിൽ ഓടുന്ന KP Brothers  എന്ന ബസ്സും 

KL-71-L-0892 എന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. .  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു... Updating...



Post a Comment

Previous Post Next Post