Home കടുവയെ ചത്തനിലയിൽ കണ്ടെത്തി February 05, 2025 0 ഓടത്തോടിനു സമീപം കൂട്ടമുണ്ടയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കൂട്ടമുണ്ട എസ്റ്റേറ്റിന് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത് . ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കുന്നു Facebook Twitter