പത്തനംതിട്ടയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു
0
പത്തനംതിട്ട: മാലക്കരയിൽ റൈഫിൾ ക്ലബിൻ്റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മരണം. നിർമ്മാണത്തിൽ ഇരുന്ന മതിലാണ് ഇടിഞ്ഞുവീണത്. ഇതര സംസ്ഥാന തൊഴിലാളികളായ ഗുഡു കുമാർ, രത്തൻ മണ്ടേൽ എന്നിവരാണ് മരിച്ചത്......