പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

 


കണ്ണൂർ   മണക്കടവ് മുക്കടയിൽ വ്യാഴാഴ്ച (20/02/25) വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ചീക്കാട് മുതിരക്കാലയിൽ രാജൻ (69) ആണ് മരിച്ചത്. രാജൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post