നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്



തിരൂർ  വൈലത്തൂർ  : താനൂർ റോഡിൽ മാമൂപ്പടി ഇറക്കത്തിൽ താനൂർ ഭാകത്ത്നിന്നും ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മതിലിനിടിച്ചു, ലോറിയിലുണ്ടായിക്കുന്നവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ,ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയപ്പെട്ടുന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.


  

Post a Comment

Previous Post Next Post