സംസഥാനപാതയിൽ വാഹനാപകടം; സ്കൂട്ടർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്



മലപ്പുറം:  എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. നെല്ലിക്കാപറമ്പ് സ്വദേശി കൊളക്കാട്ടിൽ ഹംസ എന്നയാൾക്കാണ് പരിക്കേറ്റത്. മുക്കം ഭാഗത്തേക്ക് പോകാൻ റോഡിലേക്ക് കയറിയപ്പോൾ സ്കൂട്ടർ ലോറിക്കടിയിൽ പെടുകയായിരുന്നു.......



Post a Comment

Previous Post Next Post