കാറിൽ ബൈക്ക് തട്ടി അപകടം: മൂന്നുപേർക്ക് പരിക്ക്..

 


 പൊന്നാനി  പാലപ്പെട്ടി അമ്പലത്തിന് സമീപം ഞായറാഴ്ച രാത്രി 8:30 ഓടെയാണ് കാറിൽ ബൈക്ക് തട്ടി അപകടം. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും അണ്ടത്തോട് സ്വദേശികളുമായ ഷജീർ, ഭാര്യ റുക്സാന, മകൻ സയാൻ (5) എന്നിവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും, തുടർന്ന് എരമംഗലം എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി  റുക്സാന, സയാൻ എന്നിവരെ അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു..



 റിപ്പോർട്ട്: പൊന്നാനി - ചാവക്കാട് ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി..79071000 21

Post a Comment

Previous Post Next Post