തിരുവനന്തപുരത്ത് നിന്നും ഊട്ടിയിൽ വിനോദ യാത്ര പോയ തിരുവനന്തപുരം കാവ്യാട്ട് ബിടെക് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത് ഊട്ടിയിൽ നിന്നും മടങ്ങുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 15ഓളം വിദ്യാർത്ഥികളെ കല്പറ്റയിലെ. സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
റിപ്പോർട്ട് : റിജി k കല്പറ്റ