ചേളാരി ദേശീയപാതയിൽ പാണാമ്പ്ര സ്കൂൾ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു . KL-11-AZ-4529 എന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരനിൽ നിന്നും ലഭിച്ച ആധാർ കാർഡിൽ ഉള്ള അഡ്രസ്സ് പള്ളിക്കൽ സ്വദേശി ആവുഞ്ചിക്കാട്ട് ഗണേശന്റെ മകൻ ഗോകുൽ (26) വയസ്സ് എന്നാണ്. ഗുരുതര പരിക്കേറ്റ യുവാവിനെ ചേളാരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു