കോഴിക്കോട് മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വലിയപറമ്പിന് സമീപം പിക്ക് അപ് വാനും സ്‌ട്ടറും കൂട്ടിയിടിച്ചു അപകടം, സ്കൂട്ടർ യാത്രികന് ദാരുണാദ്യം.
നെല്ലിക്കാപറമ്പ് സ്വദേശി കൊളക്കാട്ടിൽ ഹംസ യാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.
സ്കൂട്ടറിൽ മുക്കം ഭാഗത്തേക്ക് പോകാൻ റോഡിലേക്കു കയറിയപ്പോൾ ലോറിക്കടിയിൽ പെടുകയായിരുന്നു.നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല