പെരിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി . ആളെ തിരിച്ചറിയാൻ സഹായിക്കുക



 കോതമംഗലം -നേര്യമംഗലം -ഇഞ്ചതതൊട്ടി ആട്ടുപാലത്തിനു താഴെയായി പെരിയാറിൽ ഇന്ന്  18/02/2025  വൈകുന്നേരം  അജ്ഞാത മൃതദേഹം കണ്ടുകിട്ടി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഊന്നുകൽ /കോതമംഗലം പോലീസ് സ്റ്റേഷനുമായി ബന്ധപെടുക.  04852862328

Post a Comment

Previous Post Next Post