പരിയാരത്ത് ഗുരുതര പൊള്ളലേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കല്പറ്റ പരിയാരത്ത് ഗുരുതര പൊള്ളലേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. കല്പറ്റ പരിയാരം സ്വദേശിനി കരീകണ്ടി ശ്രീഷ്ണ (19) വയസ്സ് എന്ന യുവതിക്കാണ് പൊള്ളലേറ്റത് . ഇവരെ കല്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകട കാരണം അറിവായി വരുന്നു. ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ കൂടെ ഉണ്ടായിരുന്ന ആൾ അബോധാവസ്ഥയിൽ ആവുകയും അവരെ കൈതപ്പൂയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

Post a Comment

Previous Post Next Post