വാളാട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു



വാളാട്; വാളാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച ബൈക്ക് യാത്രകരിൽ ഒരാൾ മരണപ്പെട്ടു. ജഗൻ (21) കാപ്പുമ്മൽ ആണ് മരണപ്പെട്ടത്, സഹയാത്രികൻ ആലാറ്റിൽ സ്വദേശി അനൂപ് വടക്കേ പറമ്പിൽ ചികിത്സയിലാണ്

Post a Comment

Previous Post Next Post