Home മരം ദേഹത്ത് വീണ് 49 കാരൻ മരണപ്പെട്ടു February 13, 2025 0 ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം അടിപ്പൻ എന്നറിയപ്പെടുന്നഅബൂബക്കർ മകൻഅബ്ദുൽ ജബ്ബാർ എന്ന അനി 49. മരം ദേഹത്ത് വീണ് മരണപ്പെട്ടു വണ്ടാനം കിഴക്ക് ജോലി ആവശ്യാർത്ഥംമരം വെട്ടുന്നതിനിടയിൽ മരം ദേഹത്ത് വീണു മരണപ്പെടുകയായിരുന്നു Facebook Twitter