കൊച്ചിയില്‍ സ്കൂളിൽ നിന്ന് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ 12-കാരിയെ കാണാതായിട്ട് മണിക്കൂറുകൾ. തിരച്ചിൽ വ്യാപിപ്പിച്ച് പോലീസ്


  CASE CLOSED 

കാണാതായ കുട്ടിയെ കുട്ടിയെ വല്ലാർപാടത്ത് നിന്നും കണ്ടെത്തി.  

 Updating... 19/02/2025    12:00am

കൊച്ചിയില്‍ സ്കൂളിൽ നിന്ന് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ 12-കാരിയെ കാണാതായിട്ട് മണിക്കൂറുകൾ. തിരച്ചിൽ വ്യാപിപ്പിച്ച് പോലീസ് .  കൊച്ചിയിലാണ് സംഭവം  12 വയസുകാരി തൻവി സ്വിനീഷിനെ കാണാതായത് സ്‌കൂളിൽ നിന്ന് മടങ്ങുന്നതിനിടെ  പച്ചാളത്തുവച്ച്സൈക്കിളിൽ വന്ന കുട്ടിയെ കാണാതായത്  .. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മോളാണ്.. കൊച്ചിയിൽ ഇപ്പോൾ ഈ രാത്രി പുറത്ത് കടകളിലും റോഡിലുമൊക്കെയുള്ള സുഹൃത്തുക്കൾ ഒന്ന് ശ്രദ്ധിക്കുമല്ലോ ഈ മുഖം എവിടെയെങ്കിലും കണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം .. കാണാതാകുമ്പോൾ കുട്ടി സ്കൂൾ യൂണിഫോമിൽ ആയിരുന്നു.

Post a Comment

Previous Post Next Post