കണ്ണൂർ മുഴപ്പിലങ്ങാട് സ്കൂട്ടറില്‍ KSRTCബസ്സ് ഇടിച്ച് യുവാവ് മരണപ്പെട്ടു.
ചേറ്റംകുന്ന് റോസ് മഹലില്‍ സജ്മീര്‍ ആണ് മരണപ്പെട്ടത്.
സജ്മീര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ KSRTCബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്..
ചാല മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും...ജീവന്‍ രക്ഷിക്കാനായില്ല..`
മൃതദേഹം ഇപ്പോള്‍ ചാല മിംസ് ആശുപത്രിയില്‍ ആണുള്ളത്..