Home വയനാട് ചുരത്തിൽ ശബരിമല തീർത്താടകരുടെ ട്രാവലർ മറിഞ്ഞു January 12, 2025 0 വയനാട്ചുരത്തിൽ ശബരിമല യാത്രക്കാരെയും കൊണ്ടുള്ള ട്രാവലർ മറിഞ്ഞു ഗതാഗത തടസ്സം നേരിടുന്നുണ്ട്.... നിസ്സാര പരുക്ക് പറ്റിയ യാത്രക്കാരെ ഹോസ്പിറ്റലിലേക്ക് മാറ്റി . ചുരമിറങ്ങി വരുന്ന യാത്രക്കാർ സഹകരിക്കുക...നേരിയതോതിൽ ഗതാഗത തടസ്സം നേരിടുന്നു Facebook Twitter