വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് - ഉഷ ദമ്പതികളുടെ മകൾ. മഞ്ജിമ (20)യാണ് മരിച്ചത് ചൂരൽമലയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് മഞ്ജിമ. മരണ കാരണം വ്യക്തമല്ല. മേപ്പാടി പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നു

Post a Comment

Previous Post Next Post