Home കന്നാലി പാലത്തിന് സമീപം വാഹനാപകടം യുവാവ് മരണപ്പെട്ടു January 21, 2025 0 ആലപ്പുഴ : പുറക്കാട് പഴയങ്ങാടി: പുളിമൂട്ടിൽ പരേതനായ സുദർശനന്റെ മകൻ സുനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു ഇന്നെലെ രാത്രി കന്നാലി പാലത്തിനടുത്തു വച്ചു ഉണ്ടായ അപകടം Facebook Twitter