കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് ചവറംമൂഴി കുരിശുപള്ളിക്ക് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ....
പെരിന്തൽമണ്ണ മൗലാന കോളേജ് വിദ്യാർഥി നിവേദ് (18) ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹം കുറ്റ്യാടി അമാന ആശുപത്രിയിൽഎത്തിച്ചു..