ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
മൂന്നിയൂർ ചിനക്കൽ സ്വദേശി വടക്കൻ ജാഫർ മരണപ്പെട്ടു
ബൈക്ക് അപകടത്തിൽ പെട്ട് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.
കേരള മുസ്‌ലിം ജമാഅത്ത് ചിനക്കൽ യൂണിറ്റ് സെക്രട്ടറിയാണ് മരണപ്പെട്ട ജാഫർ