ഇടയൂരിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു

 


 

 മലപ്പുറം : കഴിഞ്ഞ വ്യാഴായ്ച്ച ( 16/01/2025 ) വളാഞ്ചേരി പോലീസ് സ്റ്റേഷന്റെ പരിതിയിൽ ഇടയൂർ മണ്ണത്തുപറമ്പ് ഭഗത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്ന ബൈപ്പാസ് റോഡ് സ്വദേശിയും,ഇപ്പോൾ മമ്പുറത്ത് താമസക്കാരനുമായ വി കെ. റഹീമിന്റെ (ഓട്ടോ ഡ്രൈവർ ) മകൻ കാളികാവ് വാഫി ക്യാമ്പസ് ചരിത്രവിഭാഗം ഫൈനൽ ഇയർ വിദ്യാർത്ഥി പ്രിയപ്പെട്ട  സൽമാൻ മമ്പുറം മരണപ്പെട്ടു 

Post a Comment

Previous Post Next Post