Home ദാസനക്കരയിൽ വാഹനാപകടം പയ്യമ്പള്ളി സ്വദേശി മരണപ്പെട്ടു January 08, 2025 0 പയ്യമ്പള്ളി പുതിയിടം കോളനി സ്വദേശി മോഹനന്റെ മകൻ മഹേഷ് (39)ആണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ. ഇന്ന് രാത്രി 9മണിയോടെ ആണ് അപകടം. ലോറി തലയിലൂടെ കയറി ഇറങ്ങിയതായി വിവരം... Facebook Twitter