മലപ്പുറം തിരൂരങ്ങാടി: തിരൂരങ്ങാടി കുണ്ടൂരിൽ നായയുടെ മുകളിൽ കയറിയ ബൈക്ക് മറിഞ്ഞു മാധ്യമ പ്രവർത്തകർക്ക്പരിക്കേറ്റു..
മാധ്യമ പ്രവർത്തകനായ അനസ്, സുപ്രഭാതം ലേഖകൻ മുസ്താഖ് കൊട്ഞ്ഞി എന്നവർക്കാണ് പരിക്കേറ്റത്…
ഇരുവരേയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു…
പരിക്ക് ഗുരുതരമല്ല എന്നും അറിയുന്നു…