കോഴിക്കോട് ബീച്ച് റോഡിൽ അപകടം വീട്ടമ്മ മരിച്ചു



കോഴിക്കോട് :  കോഴിക്കോട് ബീച്ച് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കുണ്ടുങ്ങൽ - പള്ളിക്കണ്ടി റോഡ് 'അൽ-മുറാദ്' വസതിയിൽ അസ്മാ വീട്ടിൽ രോഹിത (44) ആണ് മരിച്ചത്.

സ്രാങ്കിന്റകം മുസ്തഫയുടെ ഭാര്യയാണ്.

സീതീമരക്കാരകം ആലിക്കോയയുടെയും ഇടിയങ്ങര അസ്മാ വീട്ടിൽ റൈഹാനയുടെയും (റയ്യു)മകളാണ്.


മക്കൾ: ഫിദ, ഫസ.

മരുമകൻ: ബയറം വീട്ടിൽ ജുനൈദ് (പ്രാങ്ക്മെന്റ് ട്രീ, ഹൈലൈറ്റ് ബിസിനസ് പാർക്ക്).

സഹോദരങ്ങൾ: നൗഫൽ, ഇൻത്തഫ്, ഇൻഫർ (മൂന്ന് പേരും ദുബൈ).


Post a Comment

Previous Post Next Post