താനൂർ പരപ്പനങ്ങാടി റോഡിൽ ഓലപീടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്



  പരപ്പനങ്ങാടി  താനൂർ റോട്ടിൽ ഓലപീടികയിൽ  ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്..താനൂർ ഭാഗത്ത് നിന്നും പരപ്പനങ്ങാടി  ഭാഗത്തേക്ക് പോവുകയായിരുന്ന. അയൽവാസികളായ അഞ്ചു യുവാക്കൾ സഞ്ചരിച്ച  ritz കാറും  ലോറിയും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരപ്പനങ്ങാടി ചിറമംഗലം സ്വദേശികൾക്ക് ആണ് പരിക്കേറ്റത്.

 പരിക്കേറ്റ മൂന്ന് പേരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും.   തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു 

 കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

Post a Comment

Previous Post Next Post