.
കോഴിക്കോട് ഈങ്ങാപ്പുഴ:ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിലെ ചോയിയോട് മകന്‍ ഉമ്മയെ വെട്ടിക്കൊന്നു.ഇന്ന് ഉച്ച തിരിഞ്ഞാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്.വീടിനകത്ത് നിന്നാണ്ഉമ്മ സുബെെദയെ മകന്‍ ആഷിഖ് വെട്ടിയത്.ഗുരുതര വെട്ടേറ്റ മാതാവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളു