വീട് നിർമാണത്തിനിടെ സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു



കണ്ണൂർ  ഇരിട്ടി: മീത്തലെ പുന്നാട് വീട് നിർമാണ പ്രവൃത്തിക്കിടെ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു. നിർമാണ തൊഴിലാളി മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്. സ്ലാബിന് ഉള്ളിൽ കുടുങ്ങിയ കരുണാകരനെ നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post