കോട്ടയം സി എം എസ് കോളജിന് സമീപം ശ്രീനിവാസ അയ്യർ റോഡിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
അടൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് രോഗിയുമായി വരികയായിരുന്നു ആംബുലൻസ്.
ഈ സമയം സി എം എസ് കോളജിന് സമീപത്തെ റോഡിൽ വച്ച് എതിർ ദിശയിൽ നിന്നും എത്തിയ വാഹനം കണ്ട് ആംബുലൻസ് വെട്ടിച്ച് മാറ്റുകയായിരുന്നു. ഈ സമയം നിയന്ത്രണം നഷ്ടമായ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കയറുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു.
അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
⊶⊷⊶⊷❍❍⊶⊷⊶⊷
*MEDITRANS AMBULANCE SERVICE & FUNERAL SERVICE AYMANAM KOTTAYAM*
*24×7 working
*EMERGENCY AMBULANCE Help Line number 9562206390, 6235670308.*
⊶⊷⊶⊷❍❍⊶⊷⊶⊷
*കേരളത്തിൽ നടക്കുന്ന അപകടങ്ങളും എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്സിഡൻറ് റസ്ക്യൂ കോട്ടയം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/LVxGjgYmZeqHQTJTBgQSjg