തെയ്യാല തട്ടത്തലം ഹൈസ്കൂളിലെ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്. തെയ്യാലയിലെ വീടിൻ്റെ മുകൾ നിലയിലെ ബെഡ് റൂമിൽ ജനൽ കമ്പിയിൽ ഫിറ്റ് ചെയ്ത തൊട്ടിൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് സ്‌കൂളിലെ 10 എം ഡിവിഷനിലെ വിദ്യാർഥിനി ആണ്.
മൃതദേഹം തിരൂരങ്ങാടി ഗവൺമെൻറ് താലൂക്ക് ആശുപത്രി മോർച്ചറി യിൽ നിന്നും പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം
ഖബറടക്കം ഇന്ന് വൈകിട്ട് 5.30ന് മണലിപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
വിദ്യാർഥിയുടെ മരണത്തെ തുടർന്ന് തട്ടത്തലം ഹൈസ്കൂന് എന്ന് അവധി നൽകി.
മാതാവ്: ഫൗസിയ.
സഹോദരങ്ങൾ:സഫ,റജ,സബി.
*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: