മലപ്പുറം വള്ളിക്കുന്ന് ഉഷാ നഴ്സറിക് സമീപം ആംബുലൻസും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക് പരിക്കേറ്റ വരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല.. മറ്റ് വിവരങ്ങൾ അറിവായി വരുന്നു