ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു



വയനാട്   ബത്തേരി :വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു ദൊട്ടപ്പൻകുളം തേക്കുംപാടം ടി.പി. ഉനൈസ് (38) ആണ് മരിച്ചത്

ഇന്നലെ വൈകിട്ട് അമ്പലവയൽ ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. ഉനൈസ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.



Post a Comment

Previous Post Next Post