കണ്ണൂർ പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം. രണ്ട് പേർ മരണപ്പെട്ടു 3 പേർക്ക് ഗുരുതര പരിക്ക്. ഓട്ടോ പൂർണ്ണമായും തകർന്നു കാട്ടിലെ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ഓട്ടോ. കല്ല് കൊണ്ടുവരുന്ന വണ്ടിയെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചത്.. പരിക്കേറ്റവരെ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സ്ത്രീ യുടെ മൃതദേഹം മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി
കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള അലീമ എന്നിവരാണ് മരണപ്പെട്ടത്.