വള്ളിക്കുന്ന് മാധവാനന്ത സ്കൂളിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തൻപ്പീടിക സ്വദേശി മുഷ്‌ഫിക് 18വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റുന്നു. അപകടത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു