അലനെല്ലൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു


പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

എടത്തനാട്ടുകര കൊടിയം കുന്നു സ്വദേശി  ചക്കംതൊടി മനാഫ് എന്ന ആൾ ആണ് മരണപെട്ടത്..  

Post a Comment

Previous Post Next Post