കണ്ണൂർ മുണ്ടേരി തളിമഠത്തിൽ പരേതനായ ടി എം നാരായണൻ നമ്പ്യാരുടെ ഭാര്യ പി ആർ അമ്പുജാക്ഷി അമ്മ (81)യാണ് മരിച്ചത് .
കഴിഞ്ഞ 14ന് വിളക്ക് തൊട്ട് തലയിൽ വെക്കാൻ കുനിഞ്ഞപ്പോൾ വിളക്കിൽ നിന്ന് ഇട്ടിരുന്ന വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. ഇവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത