വീടിന് സമീപത്തെ കുളത്തിൽ വീണ് മൂന്നു വയസ്സുകാരൻ മരണപെട്ടു
0
പാലക്കാട് കുമരനെല്ലൂർ മാരായംകുന്ന് വാക്കേലവളപ്പിൽ മുനീർ സഖാഫിയുടെ മകൻ മുഹമ്മദ് മുസമ്മിൽ 3 വയസ്സ് ആണ് മരണപ്പെട്ടത്. വീടിന് സമീപത്തെ കുളത്തിൽ വീണ് ആണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...