കല്ല് കയറ്റി വന്ന ലോറിയും സ്‌കൂട്ടറും കൂട്ടിയിച്ച് ഒരാൾ മരിച്ചു
0
കണ്ണൂർ വളപട്ടണം പാലത്തിന് സമീപം കല്ല് കയറ്റി വന്ന ലോറിയും സ്‌കൂട്ടറും കൂട്ടിയിച്ച് ഒരാൾ മരിച്ചു സ്കൂട്ടർ യാത്രക്കാരനായ തളിപ്പറമ്പ് ഏഴാം മൈൽ സ്വദേശി രാജേഷാണ് മരിച്ചത് ഇന്ന് രാവിലെയായിരുന്നു അപകടം