കണ്ണൂർ മട്ടന്നൂർ പത്തൊമ്പതാം മൈലിൽ ബസ് ഇടിച്ചു തെറിപ്പിച്ചു ചാവശ്ശേരി സ്വദേശിയായ 36 വയസ്സുകാരി മരണപ്പെട്ടു
ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം..
ചാവശ്ശേരി ബാങ്കിന്റെ ഉളിയിൽ ബ്രാഞ്ച് മാനേജർ കമലാക്ഷന്റെ ഭാര്യ ഗ്രീഷ്മയാണ് (38). ആണ് മരണപെട്ടത്
ഭർത്താവിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു......
മൃതദേഹം ചാല മിംസ് ൽ ആണ് ഉള്ളത് മറ്റു വിവരങ്ങൾ അറിവായി വരുന്നു...
Reporte time &date 4:10 pm 16/01/2025