തിരുവന്തപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസ്സുകാരിയെ കാണാനില്ല അന്വേഷണത്തിൽ കുട്ടി കിണറ്റിൽ മരിച്ച നിലയിൽ



 തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി . ബാലരാമപുരം കോട്ടുകാല്‍കോണത്താണ് സംഭവം.ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു .ഇതിനിടെയാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post