കരൾരോഗ ബാധിതനായി എറണാകുളത്ത് ചികിത്സ യിലായിരുന്ന ചൂരൽമല സ്വദേശി വിവേക് (23) യുടെ ജീവൻ രക്ഷിക്കാനായില്ല. ചൂരൽമല ദുരന്തത്തെ അതിജീവിച്ച അക്ഷയുടെ കരൾ മാറ്റിവെക്കാൻ ചികിത്സാ സഹായനിധിയടക്കം രൂപീകരിച്ച് ശസ്ത്ര ക്രിയയ്ക്കുള്ള പണം കണ്ടെത്താൻ ശ്രമം നടക്കുന്ന തിനിടെയാണ് മരണം സംഭവിച്ചത്...