വൈലത്തൂർ കരിങ്കപ്പാറ നായ പ്പടിയിൽ മിനി ബസ്സ് മതിലിൽ ഇടിച്ച് നാലോളം വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ വെന്നിയൂർ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. കക്കാട് നിന്നും തിരൂരിലേക്ക് പോകുന്ന അൽ ആമീൻ എന്ന സ്വകാര്യ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. അപകട കാരണം ആയിട്ടില്ല