വയനാട്ടിൽ വീണ്ടും കാട്ടാനയയുടെ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു

 



കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാ ടക കുട്ട സ്വദേശിയായ വിഷ്ണു‌ [22 ) ആണ് മരിച്ചത്. പാതിരി റിസർവ്‌വനത്തിൽ കൊല്ലിവ യൽ ഭാഗത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ ഉടൻ സ്ഥലത്തെത്തി വിഷ്‌ണുവിനെ മാനന്തവാടി മെ ഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്ര യ്ക്കിടെ മരണം സംഭവിച്ചു. റിസർവ് വനത്തി നുള്ളിലൂടെ കബനീനദി കടന്ന് കർണാടകയി ലേക്ക് പോകുംവഴിയാണ് വിഷ്ണു‌വിനെ കാട്ടാന ആക്രമിച്ചത്.


Post a Comment

Previous Post Next Post