നിർത്തിയിട്ട ലോറിക്ക് പിറകിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ദാരുണന്ത്യം



പാലക്കാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു .ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. കോട്ടയം പാമ്പാടി സ്വദേശി സനൽ ആണ് മരിച്ചത് .ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരപരിക്കേറ്റു. ഫിലിം എഡിറ്റർ ആണ് മരിച്ച സനൽ ബാംഗ്ലൂരിലേക്ക് പോകും വഴിയാണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത് .നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. വടക്കഞ്ചേരി പോലീസ് സംഭവസ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post